ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 27 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23021 (സംവാദം | സംഭാവനകൾ) ('മലയാള വിഭാഗത്തിന്റെ അധീനതയിൽ വരുന്ന ക്ലബ് ആണിത്. മാതൃഭാഷ കുട്ടികളിൽ മികച്ച രീതിയിൽ തന്നെ എത്തിക്കുവാനുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗം പരിപാടിയിലുള്ളത്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാള വിഭാഗത്തിന്റെ അധീനതയിൽ വരുന്ന ക്ലബ് ആണിത്. മാതൃഭാഷ കുട്ടികളിൽ മികച്ച രീതിയിൽ തന്നെ എത്തിക്കുവാനുള്ള പ്രവർത്തനങ്ങളാണ് വിദ്യാരംഗം പരിപാടിയിലുള്ളത്. കഥകൾ, കവിതകൾ, ചെറുകഥകൾ, നോവലുകൾ തുടങ്ങി കുട്ടിയുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഈ ക്ലബിലുണ്ട്. അക്ഷരം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളെക്കൊണ്ടും അസംബ്ലിയിൽ മലയാളം വാക്കുകൾ എഴുതിപ്പിക്കുന്നു. കുട്ടികളുയെ സർഗ്ഗവാസനയെ പോഷിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് ഈ ക്ലബ് നേതൃത്വം നല്കുന്നു.