എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ/സാമൂഹ്യശാസ്ത്ര ക്ലബ്
എല്ലാവർഷവും സ്കൂളിൽ വിവിധ പരിപാടികളാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ആസൂത്രണം ചെയ്തു വരുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ആണ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചെയ്തു വരുന്നു ഇലക്ഷന്റെ വിവിധ ഘട്ടങ്ങളിലൂടെ നടത്തപ്പെടുന്നതുകൊണ്ട് ഇലക്ഷന്റെ വിവിധ വശങ്ങൾ കുട്ടികൾക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു