ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.സ്കൂൾ. പാടൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 25 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21248HEADMASTER (സംവാദം | സംഭാവനകൾ) (റിപ്പോർട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപജില്ലാ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകിയ തരൂർ എം.എൽ.എ ശ്രീ.പി.പി. സുമോദ് വിദ്യാലയത്തിലെ ലഹരി വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ ഞാനും ഒരു യോദ്ധാവ് എന്ന കാൻവാസിൽ ഒപ്പു ചാർത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അണിചേർന്നുകൊണ്ട് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാൻവാസിൽ ഒപ്പിട്ടു.