ജി യു പി എസ് ആനാപ്പുഴ/ലൈബ്രറി ക്ലബ്/2023-24

13:11, 20 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ലൈബ്രറി ക്ലബ്/2023-24 എന്ന താൾ ജി യു പി എസ് ആനാപ്പുഴ/ലൈബ്രറി ക്ലബ്/2023-24 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലൈബ്രറി ക്ലബ്ബും വിദ്യാരംഗം  ചേർന്ന് വായനാദിനത്തോടനുബന്ധിച്ച് വായനശാല സന്ദർശിച്ചു. ലൈബ്രേറിയൻ  സുനിത മാഡം ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്ന്  ഓരോ ക്ലാസിലെയും കുട്ടികൾക്ക് വായന പുസ്തകങ്ങൾ നൽകി