ജി യു പി എസ് ആനാപ്പുഴ/ലൈബ്രറി ക്ലബ്/2023-24
ലൈബ്രറി ക്ലബ്ബും വിദ്യാരംഗം ചേർന്ന് വായനാദിനത്തോടനുബന്ധിച്ച് വായനശാല സന്ദർശിച്ചു. ലൈബ്രേറിയൻ സുനിത മാഡം ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്ന് ഓരോ ക്ലാസിലെയും കുട്ടികൾക്ക് വായന പുസ്തകങ്ങൾ നൽകി