ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2023-24

ജൂൺ 1 പ്രവേശനോത്സവം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരേ വരവേറ്റു.
പ്രവേശനോത്സവം 2023-24

പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും വൃക്ഷ തൈകൾ കൈമാറി. പ്രത്യേക അസംബ്ലി, പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി
ജൂൺ19 വായന ദിനം ആചരിച്ചു വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.

ജൂൺ19  വായന ദിനം -2023