ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സയൻസ് ക്ലബ്ബ്/2023-24
ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജൂലൈ 14 ന് ചന്ദ്രയാൻ 3 വിക്ഷേപണവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസ്സ് നൽകി. സിഗ്നേച്ചർ വീഡിയോ പ്രദർശിപ്പിച്ചു, പോസ്റ്റർ പ്രദർശനം നടത്തി. എല്ലാ കുട്ടികളും വിക്ഷേപണം തത്സമയം കണ്ടു.