ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സർഗം

14:40, 7 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സർഗം@gwupst എന്ന താൾ ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സർഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: ഉപതാളാക്കിമാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തെ സമൂഹവുമായി അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2018 - 19 അധ്യയന വർഷം ആരംഭിച്ച പ്രോഗ്രാമാണ് ഇത്. തണ്ണിത്തോട്ടിലുള്ള വിദ്യാഭ്യാസ കാലം കഴിഞ്ഞ പ്രതിഭകളെ കണ്ടെത്തി ഈ ഗ്രൂപ്പിൽ അംഗമാക്കി. അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വാർഷികാഘോഷ വേളയിൽ അവസരം നൽകി. വാർഷികാഘോഷം രണ്ട് ദിവസത്തെ ആഘോഷ പരിപാടികളാക്കി.

രതീഷ് കുമാറിന്റെ ചിത്ര പ്രദർശനം
സ്കൂളിന്റെ ത്രിമാന മോഡൽ
sargam@gwupst