ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സർഗം

Schoolwiki സംരംഭത്തിൽ നിന്ന്
രതീഷ് കുമാറിന്റെ ചിത്ര പ്രദർശനം
സ്കൂളിന്റെ ത്രിമാന മോഡൽ
sargam@gwupst

വിദ്യാലയത്തെ സമൂഹവുമായി അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2018 - 19 അധ്യയന വർഷം ആരംഭിച്ച പ്രോഗ്രാമാണ് ഇത്. തണ്ണിത്തോട്ടിലുള്ള വിദ്യാഭ്യാസ കാലം കഴിഞ്ഞ പ്രതിഭകളെ കണ്ടെത്തി ഈ ഗ്രൂപ്പിൽ അംഗമാക്കി. അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വാർഷികാഘോഷ വേളയിൽ അവസരം നൽകി. വാർഷികാഘോഷം രണ്ട് ദിവസത്തെ ആഘോഷ പരിപാടികളാക്കി.