മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022-2023 വർഷങ്ങളിലെ പ്രധാന പ്രവർത്തനങ്ങൾ

ജൂൺ 1

പ്രവേശനോത്സവം

2022 ജൂൺ 1ാം തീയതി പ്രവേശനോത്സവം സംഘടിപ്പിച്ച‍ു.

പരിസ്ഥിതി ദിനം

ജൂൺ 5-ാംതീയതി പരിസ്ഥിതി ദിനമായി ആചരിക്ക‍ുകയ‍ുണ്ടായി.സ്കൂൾ ക്യാമ്പസിൽ വൃക്ഷ തെെകൾ നട്ടു പിടിപ്പിച്ചു.