ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അംഗീകാരങ്ങൾ
അംഗീകാരങ്ങൾ
ലിറ്റിൽകൈറ്റ്സ്അവാർഡ് 2018-2020 ബാച്ച് കരസ്ഥമാക്കി.ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി.
മികവുകൾ പത്രവാർത്തകൾ
![](/images/thumb/d/d7/36039-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%8D2.jpg/300px-36039-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%8D2.jpg)
![](/images/thumb/b/b9/36039-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%8D.jpg/300px-36039-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%8D.jpg)
![](/images/thumb/f/fd/36039-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%8D1.jpg/300px-36039-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82%E0%B4%AE%E0%B4%BF%E0%B4%95%E0%B4%B5%E0%B5%8D1.jpg)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
littlekite award
എസ്. എസ്. എൽ. സി ഫുൾ എ പ്ലസ് വിജയികൾ
![](/images/thumb/f/f8/%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B5%BD._%E0%B4%B8%E0%B4%BF.jpg/300px-%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B5%BD._%E0%B4%B8%E0%B4%BF.jpg)
2022-2023 വർഷത്തെ എസ്. എസ്. എൽ. എസി ഫുൾ എ പ്ലസ് വിജയികൾ.
+2 ഫുൾ എ പ്ലസ് വിജയികൾ
![](/images/thumb/9/96/%E0%B4%B9%E0%B4%AF%E0%B5%BC.jpg/300px-%E0%B4%B9%E0%B4%AF%E0%B5%BC.jpg)
2022-2023 വർഷത്തെ +2 ഫുൾ എ പ്ലസ് വിജയികൾ.
ശാസ്ത്രമേള
![](/images/thumb/0/0f/Exibation.png/300px-Exibation.png)
2022-2023 വർഷത്തെ കേരള സംസ്ഥാന ശാസ്ത്രമേളയിൽ എച്ച്. എസ് വിഭാഗം ഇംപ്രോവൈസ്ഡ് എക്സ്പിരിമെന്റിൽ എ ഗ്രേഡോടുകൂടി മൂന്നാം സ്ഥാനം കരസ്തമാക്കിയ ആരിഫ് മുഹമ്മദ്. എ യും അലീന തോമസ്സും .
സ്കൂൾ വിക്കി അവാർഡ്
2022 ലെ സ്കൂൾ വിക്കി പോർട്ടൽ പരിപാലിക്കുന്നതിനുള്ള ശ്ലാഘനീയമായ പ്രവർത്തനത്തിന് കേരളാ ഗവൺമെന്റിന്റെ സ്കൂൾ വിക്കി അവാർഡ് 2022 ലഭിച്ചു.
![](/images/thumb/b/bd/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%85%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D.jpg/300px-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%85%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%8D.jpg)
വായനദിനം 2022
2022 - ലെ പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ കുടശ്ശനാട് ഗവ. എസ്. വി. എച്ച്. എസ്. എസ് -ലെ അലീന തോമസ്സിനും മനീഷ് എം. നായർക്കും ഒന്നാം സ്ഥാനം ലഭിച്ചു.
![](/images/thumb/2/28/36039_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg/210px-36039_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpg)
വായനദിനം 2023
2023 - ലെ പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വായന വാരാചരണത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ കുടശ്ശനാട് ഗവ. എസ്. വി. എച്ച്. എസ്. എസ് വിദ്യാർത്ഥികളായ വരുൺ ദിലീപിനും അലോന തോമസിനും രണ്ടാം സ്ഥാനം ലഭിച്ചു.
![](/images/thumb/7/73/36039_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_2.jpg/207px-36039_%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_2.jpg)