ഉള്ളടക്കത്തിലേക്ക് പോവുക

എ. എം. എച്ച്. എസ്. എസ്. തിരുമല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ECO CLUB

സ്കൂളിൽ 'Green friends' എന്നേ പേരിൽ ഹരിതസേന സജീവമായി പ്രവർത്തിച്ചുവരുന്നു. ബീന ആൽബർട്ട് ടീച്ചർ കോഡിനേേറ്റർ ആയി പ്രവർത്തിച്ചു വരുന്നു. അൻപത് കുട്ടികൾ ഇതിൽ അംഗങ്ങളാണ്.

സ്കൂൾ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ക്ളബ്ബംഗങ്ങൾ നേതൃത്വം നൽകുന്നു. സ്കൂൾ നൂറു വർഷം തികയുന്നതോടൊപ്പം നൂറു വൃക്ഷത്തൈകൾ സ്കൂളിൽ വച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതസേന പ്രവർത്തിക്കുന്നു.