19/06/2023

19/06/2023 ന് 2023-2024 അധ്യയനവർഷത്തെ സയൻസ് ക്ലബ്ബ് ര‍ൂപീകരിച്ച‍ു.

കമ്മിററി അംഗങ്ങൾ

President - Shanvi.G.M-10 A

Vice president-Safa Kadeeja-9B

Vice president-Thrisha P.N-8C

Secretary-Thrisha P-10C

Joint Secretary-Samrudha-8D

Joint Secretary-Deena-9C

26/06/2023

26/06/2023 ന് ലഹരിവിര‍ുദ്ധദിനം ആചരിച്ച‍ു.സ്‍ക‍ൂൾ അസംബ്ലിയിൽ ക‍ുട്ടികൾ ലഹരിവിര‍ുദ്ധ പ്രതിജ്ഞയ‍െട‍ുത്ത‍ു.ക്ലാസ്സ് അടിസ്ഥാനത്തിൽ പോസ്ററർ രചനാമത്സരം നടത്തി.10D യിലെ ക‍ുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി.

2022-23 വരെ2023-242024-25