ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
| Home | 2025-26 |
ജൂൺ 26
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി നടന്നു.
ജൂലൈ 1
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ജി രാമകൃഷ്ണൻ പേപ്പട്ടി വിഷബാധയെക്കുറിച്ച് ക്ലാസ് എടുത്തു
ജൂലൈ 15
അനിഷാരാജ് (ബയോളജി ടീച്ചർ) രക്ഷിതാക്കൾക്കായി പോഷകാഹാരങ്ങളെക്കുറിച്ച് ക്ളാസ് എടുത്തു.
ജൂലൈ 20
ചാന്ദ്രദിനം പ്രമാണിച്ച് ചാന്ദ്രമനുഷ്യൻ എല്ലാ ക്ലാസിലേയും കുട്ടികളുമായി സംവദിക്കുകയും ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു. അന്നേ ദിവസം നടത്തിയ ചാന്ദ്രദിനക്വിസിൽ ഐശ്വര്യ(9 എ),ശ്രേയ(9 ബി),വിദുകൃഷ്ണ (8 എ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.