ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ

16:07, 25 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sumishan09 (സംവാദം | സംഭാവനകൾ) (തലക്കെട്ട് നൽകി)

പ്രവേശനോത്സവം 2023

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023 ജൂൺ 1 വ്യാഴം രാവിലെ 10 മണിക്ക് പ്രവേശനോത്സവം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടന വീഡിയോ കണ്ടുകൊണ്ട് ആരംഭിച്ചു. നവാഗതരായ കുട്ടികളെ മാലാഖമാരുടെ വേഷത്തിലാണ് സ്വീകരിച്ചത് അവർക്ക് വർണ്ണ തൊപ്പിയും സമ്മാനങ്ങളും നൽകി. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണവും ഉണ്ടായിരുന്നു.