ഗവ. എച്ച് എസ് എസ് മീനങ്ങാടി/ക്ലാസ് മാഗസിൻ/സാഹിതി

10:47, 22 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) ('=='''പഞ്ച ഭാഷാ സാഹിത്യ പത്രികയുമായി സാഹിതി'''== ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ സാഹിത്യക്കൂട്ടായ്മയായ സാഹിതി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനത്തിൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഞ്ച ഭാഷാ സാഹിത്യ പത്രികയുമായി സാഹിതി

ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ സാഹിത്യക്കൂട്ടായ്മയായ സാഹിതി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനത്തിൽ പുതിയ സംരംഭം. മലയാളം , ഇംഗ്ലീഷ് , ഹിന്ദി, സംസ്കൃതം, അറബി എന്നീ അഞ്ചു ഭാഷകളിൽ വിദ്യാർഥികൾ നടത്തുന്ന രചനകൾ പഞ്ച ഭാഷാ സാഹിത്യ പത്രികയിൽ പ്രസിദ്ധീകരിക്കും. മികച്ച രചനകൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തും. വിദ്യാർഥികൾ തന്നെയാണ് പത്രികയുടെ എഡിറ്റിംഗ് , ലേ ഔട്ട് തുടങ്ങിയ മുഴുവൻ പ്രവർത്തനങ്ങളും നിർവ്വഹിക്കുന്നത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യുവ എഴുത്തുകാരിയും , പൂർവ വിദ്യാർഥിയുമായ പൂജ ശശീന്ദ്രൻ പത്രിക പ്രകാശനം ചെയ്തു