ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/അറബിക് ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനം

ഒന്ന് ,രണ്ട ക്ലാസ്സുകാർ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രത്തിന് നിറം നൽകി .മൂന്ന് ,നാലു ക്ലാസ്സുകാർ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമിക്കുകയും ക്വിസ്സ് മത്സരം നടത്തുകയും ചെയ്തു.