കുനിങ്ങാട് എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 18 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seenath (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം സാഹിത്യവേദി ഉദ്‌ഘാടനം ശ്രീ : ഹരീഷ് പഞ്ചമി നിർവഹിച്ചു . വായന വാരവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. പുസ്തകാസ്വാദനം ,വായനക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം സാഹിത്യവേദി ഉദ്‌ഘാടനം ശ്രീ : ഹരീഷ് പഞ്ചമി നിർവഹിച്ചു . വായന വാരവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. പുസ്തകാസ്വാദനം ,വായനക്കുറിപ്പ് ,പുസ്തകതതാലപ്പൊലി ,സാഹിത്യ പ്രശ്നോത്തരി ,അക്ഷര മരം

വിദ്യാരംഗം  കൺവീനർ : ശ്രീജ വി കെ