ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 7 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('== '''<u>ഹിന്ദി ക്ലബ് 2023-24</u>''' == === ജൂൺ 5 പരിസ്ഥിതി ദിനം === ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി പോസ്റ്റർ നിർമാണ മത്സരം നടത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ് 2023-24

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി പോസ്റ്റർ നിർമാണ മത്സരം നടത്തി.10E ലെ ദേവിക ഒന്നാം സ്ഥാനവും 10. K യിലെ ആസിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കുട്ടികൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്ലക്കാടുകൾ തയ്യാറാക്കി സ്കൂളിന്റെ പലഭാഗങ്ങളിലും ഒട്ടിച്ചു.