ഗവൺമെന്റ് എച്ച്. എസ് കഴിവൂർ
ഗവൺമെന്റ് എച്ച്. എസ് കഴിവൂർ | |
---|---|
വിലാസം | |
കാഞ്ഞിരംകുളം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-01-2017 | MT 1168 |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
1966-ല്‍ യശ:ശരീരനായ ശ്രീകുഞ്ഞു ക്റിഷ്ണന്‍ നാടാര്‍ സ്ഥാപിച്ച മിഡില്‍ സ്കൂള്‍ 1976-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .
ഈ വിദ്യായലത്തിന്റെ സര്വ്വതോന്മുഖമായ പുരോഗതിയാക്കു വേണ്ടി അശ്രാന്തം പ്രയത്നിക്കുകയും ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ശ്രീകുഞ്ഞു ക്റിഷ്ണന്‍ നാടാര്‍ സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്ന
ചരിത്രം
1 . 01-01-2011 മുതല്‍ സ൪ക്കാ൪ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ആതുരസേവനരംഗത്ത് Dr.മൂ൪ത്തിരാജ്, അധയാപകരംഗത്ത് സിന്ധു.എസ്,സിന്ധു,കൂടാതെ പല മേഖലകളിലും(ഉദാഹരണം:കെ.എസ്.ആ൪.റ്റി.സി, കെ.എസ്.ഇ.ബി,വാട്ട൪അതോരിറ്റി,സൈനികസേവനരംഗത്ത് )ഇവിടത്തെപൂ൪വവിദയാ൪ത്ഥികള്‍ ശോഭിക്കുന്നു. മുന്‍ പ്രധാന അധയാപകര്‍.
1.കൊച്ചുകുഞ്ഞന്‍ 2.രാമന് പിളള 3.വേലായുധന് നായര്‍ 4.പൊന്നയ്യന്‍ 5.സുരേന്ദ്രന് 5.റ്റി.പങ്കജാക്ഷി 6.സാനുമതി 7.മോഹനന് 8.ബെര്‍ണാര്‍ഡ് 9.:ശ്രീകുമാ൪ 10.ജോസ് വിക്ററ൪ 11.രാജലക്ഷമി . എസ് 12. രേഖ ആര് . എസ് '13 ജോ൪ജ് ടി . എ
മുന്‍ അധയാപകര്‍ & അനധയാപകര്‍'
1.ശാരദ 2.പങ്കജാക്ഷി 3.ശ്രീമതി 4.ഭാമ 5.ജസ്ലറ്റ് 6.വസുമതി 7.ഓമന 8.എന്‍.പങ്കജാക്ഷി 9.വിമല 10.രവീന്ദ്രന് 11.മേരീദാസ് 12.മിശിഹാദാസ് 13.ലാസ൪ 14.പുഷ്പം 15.തുളസി 16.മോഹനന് 17.സാനുമതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="8.374222" lon="77.058105" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, (K) 8.357918, 77.052612, kanjiramkulam panchayath hs </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.