ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 3 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


SSLC മാർച്ച് 2022

2022 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർ



2021-22 വർഷത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാശിനാഥ് തമിഴ്നാട് ഡിണ്ടിഗൽ വച്ചു നടന്ന രണ്ടാമത് സൌത്ത് സോൺ റോൾബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും ജയ്പൂരിൽ വച്ച് നടന്ന നാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ നാലാംസ്ഥാനവും കരസ്ഥമാക്കി. പത്താം ക്ലാസ്സിൽ പഠിക്കുന്ന നിതിൻ കെ എസ് പന്തളത്ത് വച്ച് നടന്ന സംസ്ഥാനസബ് ജൂനിയർ ബാൾബാഡ്മിൻൺ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി. ആന്ധ്രാപ്രദേശിൽ വച്ച് നടന്ന നാൽപതാമത് ദേശീയ ബാൾബാഡ്മിൻഡൻ മൽസരത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

മികവുകൾ 2018-19


ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ

മംഗോളിയയിൽ നടന്ന ഏഷ്യൻ പവർ ലിഫ്‌റ്റിംഗ് ചാമ്പ്യൽഷിപ്പിൽ വെള്ളി മെഡൽ നേടി നമ്മുടെ സ്‌ക്ക‌ൂളിന്റെ അഭിമാനമായ പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു മോഹൻ |

പഠനോത്സവം 2018-19

സ്കൂളിന്റെ മികവുകൾ വിളിച്ചോതിയ, വിദ്യാർത്ഥികളുടെ സർഗപ്രതിഭ പ്രകടമാക്കിയ പഠനോത്സവം 2018-19

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി റ്റി എ യ്ക്കുള്ള പുരസ്‌കാരം

മികവുറ്റ പ്രവർത്തനത്തിന്, ആധുനിക വിദ്യാലയ സങ്കല്പത്തിലേക്ക് സ്കൂളിന്റെ കൈപിടിച്ചുയർത്തിയതിന് മികച്ച പി ടി എ അവാർഡ്

എസ്സ് എസ്സ് എൽ സി 2021

23 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി

പ്ലസ്സ് ടു 2021

27 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കുും എ പ്ലസ് നേടി

2020 എസ്സ് എസ്സ് എൽ സി നുറുമേനി വിജയം. പരീക്ഷയെഴുതിയ 110 കുട്ടികളും മികച്ച് വിജയം നേടി. 5 കുട്ടികൾ മുഴവൻ വിഷയങ്ങൾക്കും A +നേടി. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം