ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അംഗീകാരങ്ങൾ/2023-24
2023 എസ് എസ് എൽ സി , പ്ലസ്സ് ടു പരീക്ഷകളിൽ കുട്ടികൾ ഉന്നതവിജയം നേടി.
സബ്ജില്ലാതല ജൂനിയർ വോളീബോൾ മൽസരത്തിൽ വിജയിച്ചു.
നാഷണൽ റോൾപ്ലേ സബ്ജില്ലാതല മൽസരത്തിൽ രണ്ടാംസ്ഥാനം നേടി.
സംസ്ഥാനസ്കൂൾ കായികമേളയിൽ ബോൾബാഡ്മിന്റൺ മത്സരത്തിൽ ആൺകുട്ടികൾ രണ്ടാം സ്ഥാനവും പെൺകുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ അഭയ എസ് അജിത് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് കരസ്ഥമാക്കി.
റോളർസ്കേറ്റിംഗ് മൽസരത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ ശരത് ദേശീയ തലത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ നടന്ന പരേഡിൽ എസ് പി സി പ്ലാറ്റുണിനെ നയിച്ചത് മാസ്റ്റർ അഭിനവ് പി എൻ ആണ്.