ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അംഗീകാരങ്ങൾ/2025-26
ദൃശ്യരൂപം
2025 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ കുട്ടികൾ തുടർച്ചയായി 100 ശതമാനം വിജയം നേടി.
13 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ബാലകർഷക അവാർഡ്

ചിങ്ങം ഒന്ന് കാർഷികദിനത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മികച്ച ബാലകർഷകനായി ഒൻപതാം ക്ലാസ്സ് സി ഡിവിഷനിൽ പഠിക്കുന്ന ആൽബിൻ ജോയിയെ തെരഞ്ഞെടുത്തു. കോവളം നിയോജകമണ്ഡലം എം എൽ എ ശ്രീ വിൻസെന്റ് അവർകൾ പുരസ്കാരം നൽകി.
സബ് ജില്ലാ ശാസ്ത്ര മേള
സബ് ജില്ലാ ശാസ്ത്രമേളയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
എൽ പി വിഭാഗം
യു പി വിഭാഗം
- Priyamary alice kruian Third A grade
- Vasuki vaisakh Pottery painting A grade
- Akshay S Origamy A grade
എച്ച് എസ് വിഭാഗം -
- ആൽബിൻ ജോയി Budding layering grafting second A grade
- Adwaith V S Animation B grade
- Kaniha S R - Different types of carry bads first A grade
- Ahalya papercraft A grade
- Vaishnav maths games A grade
- Archana Maths working model second A grade
- Daksh S jith Maths geogebra third A grade
- Adithya D M Robotics third A grade
- Yuggaruphan HS Electronics firsrt A grade
- Adwaith anilkumar HS Internet of things second A grade
- Adithya A V Local history writing first A grade
വിദ്യാരംഗം കലാസാഹിത്യവേദി
സബ് ജില്ലാമൽസരത്തിൽ അനഘ കവിതരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
ദേശീയ റോളർസ്കേറ്റിംഗ് മൽസരം (സ്പെഷ്യൽ വിഭാഗം)
വിശാഖപട്ടണത്തുവച്ച് നടന്ന Special category roller skating championship ൽ രണ്ട് വെള്ളിമെഡൽ കരസ്ഥമാക്കിയ പുന്നമൂട് സ്ഖൂളിലെ അഞ്ചാം ക്ലാസ്സിലെ കാശിനാഥ്
