ഉള്ളടക്കത്തിലേക്ക് പോവുക

എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 2 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('==2021-2024== * 2021-2024 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 42 കുട്ടികൾ അംഗത്വം നേടി. * 42 കുട്ടികൾക്കും ബാച്ച് തിരിച്ച് ക്ലാസുകൾ നടന്നു വരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-2024

  • 2021-2024 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 42 കുട്ടികൾ അംഗത്വം നേടി.
  • 42 കുട്ടികൾക്കും ബാച്ച് തിരിച്ച് ക്ലാസുകൾ നടന്നു വരുന്നു.
  • ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ താല്പ്പര്യവും അറിവും ലഭിച്ചു.
കൈറ്റ് മിസ്ട്രസ് 1 കൈറ്റ് മാസ്റ്റർ 2
ലിൻസി ജോർജ്ജ് ജോജോ ജോൺ