എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 2 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('==2020-2023== * 2020-2023 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 34 കുട്ടികൾ അംഗത്വം നേടി. * 34 കുട്ടികൾക്കും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബാച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2020-2023

  • 2020-2023 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 34 കുട്ടികൾ അംഗത്വം നേടി.
  • 34 കുട്ടികൾക്കും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബാച്ച് തിരിച്ച് ക്ലാസുകൾ നടന്നു വരുന്നു.
  • 20.01.2022 ൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു. ആനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കുട്ടികൾക്ക് കൂടുതൽ താല്പ്പര്യം ഉണ്ടാക്കുന്ന രീതിയിൽ ആയിരുന്നു ഓരോ ആക്റ്റിവിറ്റികളും.
കൈറ്റ് മിസ്ട്രസ് 1 കൈറ്റ് മാസ്റ്റർ 2
ലിൻസി ജോർജ്ജ് ജോജോ ജോൺ