എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ
ഇ ടവറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ആ൪. എം കെ എം എം എച്ച് എസ് എസ്സ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക് 1926-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വ൪ക്കലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
- വ൪ക്കല നഗരത്തില്‍ നിന്നും 6 കി.മി കാപപില്‍ തിരം 3 കി.മി.അകലത്തായി സ്ഥിതിചെയ്യുന്നു.
| എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ | |
|---|---|
| വിലാസം | |
ഇ ട വ തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആററിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 01-12-2009 | Sitcmrmkmmhssedava |
|----
|}
ചരിത്രം
1926 ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ല്ഇതൊരആംഗ്ലവെര്‍ണാകുലര്‍സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ . വിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്. ഗൈഡ്സ് വിഭാഗം പ്രവ൪ത്തിക്കുന്നു
- .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവ൪ത്തനങ്ങള് ജുലൈ 20 പുസ്തകാസ്വാദനക്കുറിപ്പ്.'ജുണ്‍ 17 ചങ്ങമ്പുഴ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് കവിതാലാപന മത്സരം നടത്തി. ജുണ്‍ 19 വായനാദിനം .......ക്വിസ് മത്സരം നടത്തി. ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ''''ആഗസ്ത് 10 കഥാമത്സരം. സെപ്തംബ൪ 4 നാട൯ പാട്ട് മത്സരം. സെപ്തംബ൪ 15 പോസ്റ്റ൪ നി൪മ്മാണം, ക്ളാസടിസ്ഥാനത്തില്‍ മാഗസി൯ നി൪മ്മാണം ഒക്ടോബ൪ 6 കവിതാരചന അടിക്കുറിപ്പ് മത്സരം ''''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ 'മലയാളം ക്ലബ്ബ്' ജുണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ൪വേ നടത്തി. ജുണ്‍ 19 വായനാദിനം ഉപന്യാസമത്സരം. വായനാമത്സരം, ഒക്ടോബ൪ 1 പ്രഭാഷണം നടത്തി. ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് ബഷീ൪ ക്വിസ് . സോഷ്യല്‍ ക്ലബ്ബ് ദിനാചരണങ്ങള്‍ ഉപന്യാസമത്സരം., ക്വിസ് മത്സരം മാത് സ് ക്ലബ്ബ്' കവിതാ രചന വാ൪ത്താവായനാ മത്സരം പഠന യാത്ര നടത്തി. സ്കുള്‍ തല പ്രദ൪ശനം. ക്വിസ് മത്സരം പഠന യാത്ര നടത്തി. സ്കുള്‍ തല പ്രദ൪ശനം. പരിസ്ഥിതി ക്ലബ്ബ്' സ്കുള്‍ പരിസരത്ത് വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു. പ്ലാസ്ററിക് നിരോധനം നടപ്പിലാക്കി. ബാത്റും ശുചീകരണം നടപ്പിലാക്കി. ഐ.റ്റി. ക്ലബ്ബ് സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനാചരണം. പെയ്൯റിംഗ് മത്സരം . 'ഇംഗ്ലീഷ് ക്ലബ്ബ് ഉപന്യാസമത്സരം., ക്വിസ് മത്സരം മാഗസി൯ നി൪മ്മാണം വായനാമത്സരം, മാനേജ്മെന്റ് ഹബ്സാ ബീവി കെ എസ് (മാനേജ൪)
മുന്‍ സാരഥികള്‍
- എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
- ഹാജി എം കെ സൈനുദ്ദീ൯
- ഐഷാ ബീവി
- അ൯സാരി കെ. എസ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- സുധ൪മ്മിണി അമ്മ .എസ്
- മുഹമ്മദ് അസ് ലാം
- ഡി .സരസ്വതി അമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ബാലചന്ദ്രമേനോ൯ (സിനിമ)
- ജി.കാ൪ത്തികേയ൯ (മന്ത്രി)
- പാറയില്‍ ഷംസുദ്ദീ൯ ( നാടക രചയിതാവ്)
- എം .നസീ൪ (മു൯ പി.എസ്സ്. സി മെമ്പ൪)
- അഡ്വക്കേററ് വെ൯കുളം ജയകുമാ൪ (നാടക രചയിതാവ്
| 1926 - 30 | വേലു | ||
| 1930 - 31 | കെ.ഷാഹുല്‍ ഹമീദ്) | ||
| 1931 - 34 | മുഹമ്മദ് കണ്ണ് | ||
| 1934 - 46 | ജോസഫ് | ||
| 1946 - 46 | രാമകൃഷ്ണപിള്ള | ||
| 1959 - 74 | സി. എസ്സ്.ഷാഹുല്‍ ഹമീദ് | ||
| 1974 - 76 | എച്ച്. ഹംസകുഞ്ഞ് | ||
| 1976- 81 | അ൪. കേശവ൯ നായ൪ | ||
| 1981 - 84 | എ.അലിഹസ൯ | ||
| 1984 - 87 | കെ .ആ൪.അബ്ദുല്‍ ഖരീം | ||
| 1987 - 91 | ആ൪. സോമ൯ | ||
| 1991 - 92 | വി. ലളിതാദേവി | ||
| 1992 - 98 | എസ്സ്. സുധ൪മ്മണി അമ്മ | ||
| 1998 - 2003 | എം.മുഹമ്മദ് അസ് ലാം | ||
| 2003 - 06 | ഡി.സരസ്വതി അമ്മ | ||
| 2006-2010 | എസ്സ്.കസ്തൂ൪ബായി അമ്മ | 2001 - 02 | |
| 2002- 04 | |||
| 2004- 05 | |||
| 2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.