എൽ. വി. എച്ച്.എസ്. പോത്തൻകോട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 15 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhs43018 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|Film Club ഫിലിം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കുട്ടികൾക്കായി 4 D ടെക്നോളജി വച്ച് രൂപപ്പെടുത്തുന്ന സിനിമകൾ പ്രദർശിപ്പിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Film Club

ഫിലിം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കുട്ടികൾക്കായി 4 D ടെക്നോളജി വച്ച് രൂപപ്പെടുത്തുന്ന സിനിമകൾ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് സിനിമകളിൽ വരുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് മനസിലാപ്പിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പരിപാടികൾ സ്കൂൾ ഫിലിം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നത്.