മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/ചരിത്രം

22:00, 11 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MBHS KANIYAPURAM (സംവാദം | സംഭാവനകൾ) (''''Bold text''' ചരിത്രം ഭാരതം സ്വതന്ത്രയാകുന്നതിനും മു൯പ് സ്‍ഥാപിതമായ കണിയാപ‍ുരം മ‍ുസ്‍ലീംഹൈസ്‍ക‍ൂൾ,ചരിത്ര ഏട‍ുകളിൽ അടയാളപ്പെടുത്താവ‍ുന്ന പാരമ്പര്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Bold text ചരിത്രം

            ഭാരതം  സ്വതന്ത്രയാകുന്നതിനും മു൯പ് സ്‍ഥാപിതമായ കണിയാപ‍ുരം മ‍ുസ്‍ലീംഹൈസ്‍ക‍ൂൾ,ചരിത്ര ഏട‍ുകളിൽ അടയാളപ്പെടുത്താവ‍ുന്ന പാരമ്പര്യത്തിന് ഉടമയാക‍ുന്ന വിദ്യാലയമാണ്.കണിയാപ‍ുരം എന്ന ഗ്രാമത്തിലെ സാധാരണക്കാരായവർക്ക‍ും ദരിദ്രജനങ്ങൾക്ക‍ും വിദ്യാഭ്യാസം അന്യമായിര‍ുന്ന ഒര‍ു കാലമായിര‍ുന്ന‍ു അത്.