സി.ആർ.എച്ച്.എസ് വലിയതോവാള/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ2017
- സംസ്ഥാന സ്കൂൾകലോത്സവം-2007-പരിചമുട്ടുകളി-2ാം സ്ഥാനം
- സംസ്ഥാനപ്രവൃത്തിപരിചയമേള 2014—സ്റ്റഫ് ചെയ്ത കളിപ്പാട്ടനിർമ്മാണം-1ാം സ്ഥാനം
- വനമിത്രഅവാർഡ്-2006-സംസ്ഥാനവനംവകുപ്പ്
- ലഹരിവിരുദ്ധഅവാർഡ്-2005
നേട്ടങ്ങൾ2018
- കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച ഹൈസ്കൂൾ-മാനേജേഴ്സ് ട്രോഫി
- കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച എൽ.പി സ്കൂൾ-മാനേജേഴ്സ് ട്രോഫി
നേട്ടങ്ങൾ 2017-2018
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2017
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം-2018
നേട്ടങ്ങൾ 2018-2019
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2019
നേട്ടങ്ങൾ 2019-2020
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം -2020
പ്രവൃത്തിപരിചയമേള സംസ്ഥാനതലം 2017-2018
- 3 കുട്ടികൾക്ക് എ ഗ്രേഡ്
സംസ്ഥാനസ്കൂൾ കലോത്സവം 2017-2018
- ,ദേശഭക്തിഗാനം എച്ച് .എസ് വിഭാഗം
- കവിതാരചന-മലയാളം എച്ച്.എസ് വിഭാഗം
വിദ്യാരംഗം സർഗോത്സവം സംസ്ഥാനതലം 2017-2018
- കവിതാരചന
- അഭിനയം
- ചിത്രരചന ഈ 3 ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു
ജില്ലാസ്കൂൾ കലോത്സവം 2022-2023
- പരിചമുട്ട് -ഫസ്റ്റ് എ ഗ്രേഡ്
- മാർഗംകളി- സെക്കന്റ് എ ഗ്രേഡ്
സംസ്ഥാനസ്കൂൾ കലോത്സവം 2022-2023
- പരിചമുട്ട് -എ ഗ്രേഡ്
സഹകരണ വാരാഘോഷം ജില്ലാതലം 2022-2023 ഉപന്യാസം-സെക്കന്റ് പ്രസംഗം -സെക്കന്റ്
പ്രൊഫിഷ്യൻസി പ്രൈസുകൾ
* 1 മുതൽ 10 വരെ ക്ലാസ്സികളിൽ പഠിക്കുന്ന കുട്ടികൾക്ക് പാദ,അർദ്ധവാർഷിക പരീക്ഷയിലെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും പ്രൊഫിഷ്യൻസി പ്രൈസുകൾ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി കോർപറേറ്റ് സ്കോളർഷിപ്പുകൾ
*കാഞ്ഞിരപ്പള്ളി കോർപറേറ്റ് അക്കാദമിക്,വേദപാഠം,സന്മാർഗ്ഗം പരീക്ഷകളിൽ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ എല്ലാവർഷങ്ങളിലും നമ്മുടെ കുട്ടികൾക്ക് ലഭിക്കാറുണ്ട്.
.....തിരികെ പോകാം..... |
---|