സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 10 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ) ('== '''<big>സോഷ്യൽ സയൻസ് ക്ലബ്</big>''' == === '''<big>2022 - 2023 പ്രവർത്തനങ്ങൾ</big>''' === * <big>ജൂൺ മൂന്നിന് ഉദ്ഘാടനം ചെയ്തു</big> * <big>ലോക ജനസംഖ്യാദിനമായ ജൂലൈ 11 ന് ജനസംഖ്യാവർദ്ധനവും ദാരിദ്ര്യവും എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്

2022 - 2023 പ്രവർത്തനങ്ങൾ

  • ജൂൺ മൂന്നിന് ഉദ്ഘാടനം ചെയ്തു
  • ലോക ജനസംഖ്യാദിനമായ ജൂലൈ 11 ന് ജനസംഖ്യാവർദ്ധനവും ദാരിദ്ര്യവും എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണമത്സരം നടത്തി.ജനസംഖ്യാദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് വിദ്യാർത്ഥി പ്രതിനിധി കുമാരി അ‍‍ഞ്ജന സുധീഷ് പ്രബന്ധം അവതരിപ്പിച്ചു.
  • ജൂലൈ 21 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി
  • ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണം , സന്ദേശം, കവിതാലാപനവും നടത്തി
  • ആഗസ്റ്റ് 15 ന് ന് മാനേജർ പതാക ഉയർത്തുകയും ,റിട്ടയേർഡ് സർജൻ ഇന്ത്യൻ എയർഫോർസ് ബിനു അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.സ്വാതന്ത്ര്യ ദിനപരേഡും റാലിയും സംഘടിപ്പിച്ചു
  • ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധി അനുസ്മരണ പരിപാടി,ക്വിസ്,ചിത്ര രചന , ഗാന്ധി സൂക്തം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു.
  • ഒക്ടോബർ 31 ന് ഇലക്ഷൻ നടത്തുകയും സോണിക് സോജി ലീഡറായി തെര‍‍ഞ്ഞെടുക്കുകയും ചെയ്തു
  • സബ് ജില്ലാ മത്സരങ്ങളിൽ സമ്മാനാർഹരായി