എ.ജെ.ബി.സ്കൂൾ. മുച്ചീരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ജെ.ബി.സ്കൂൾ. മുച്ചീരി | |
---|---|
വിലാസം | |
മുച്ചീരി മുച്ചീരി , മുച്ചീരി പി.ഒ. , 678631 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0491 2965521 |
ഇമെയിൽ | ajbsmucheeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21721 (സമേതം) |
യുഡൈസ് കോഡ് | 32061000510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോങ്ങാട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കേശവനുണ്ണി. സി. കെ |
പി.ടി.എ. പ്രസിഡണ്ട് | സജിത |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
അവസാനം തിരുത്തിയത് | |
09-05-2023 | Vijayanrajapuram |
ചരിത്രം
1936 വർഷത്തിലാണ് ഈ വിദ്യാലയം സ്‌ഥാപിതമായത് .കോങ്ങാട് പഞ്ചായത്തിലെ മുച്ചിരി എന്ന ഉൾനാടൻ ഗ്രാമത്തിലാണ് വിദ്യാലയം .കാരിയക്കുന്നത്ത് ശ്രീ ഗോവിന്ദൻ കുട്ടിനായരാണ് വിദ്യാലയം സ്ഥാപിച്ചത് .തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു .പിന്നീട് 1 മുതൽ 4 വരെ ഉള്ള പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചുവരുന്നു .എൽ കെ .ജിയും ,യു.കെ.ജിയും ഉൾപ്പെടുന്ന പ്രീ പ്രൈമറി ക്ലാസ്സും ഉണ്ട്. പ്രീ പ്രൈമറി യിൽ 14 കുട്ടികളും ഒന്നു മുതൽ നാലുവരെ 40 കുട്ടികളുമാണുള്ളത്
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട് .കുടി വെള്ളത്തിന് കിണർ ,ജലനിധി പൈപ് സൗകര്യം ,എല്ലാക്ലാസ്സിലും വൈദ്യുതി ,ഫാൻ എന്നിവ ഉണ്ട് . 2 കംപ്യുട്ടറുകളും ഒരു പ്രിന്ററും ഉണ്ട് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര ,കക്കൂസ് എന്നിവ ഉണ്ട് .അതിലേക്ക് പൈപ് കണക്ഷനും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്:-മുണ്ടഞ്ചേരി ,എം .ഗോപിനാഥൻ ആണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ഗോവിന്ദൻകുട്ടി നായർ ,നാരായണൻ മാസ്റ്റർ ,കൃഷ്ണൻ കുട്ടി മാസ്റ്റർ ,ശങ്കരൻ കുട്ടി മാസ്റ്റർ,കരുണാകരൻ മാസ്റ്റർ ,രാജപ്പൻ മാസ്റ്റർ എന്നിവരാണ് മുൻ പ്രധാന അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.814776,76.5594653|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21721
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ