സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 8 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ) (→‎പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്

'' I SERVE '' എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് JRC

പ്രവർത്തനങ്ങൾ

  • ഹൈസ്കൂൾ വിഭാഗം ABC എന്നീ മൂന്ന് ലവൽ ആയി പ്രവർത്തിക്കുന്നു.
  • സ്കൂളിലെ പൊതു പരിപാടികൾ,മീറ്റിംഗുകൾ,ക്ലീനിംഗുകൾ എന്നിവയിൽ J R C യുടെ സജീവസാന്നിധ്യമുണ്ട്.
  • പാലിയേറ്റീവ് സെന്ററുമായി J R C ബന്ധം പുലർത്തുന്നു.
  • കിടപ്പു രോഗികളെ സന്ദർശിക്കുകയും അവർക്കായി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
  • സബ് ജില്ലാതല ക്വിസിൽ ആഷ് ലി തോമസ് രണ്ടാസ്ഥാനം കരസ്ഥമാക്കി.