സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 8 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ വിദ്യാലയത്തിലേക്ക് 22


കോവിഡ് മഹാമാരിയ്ക്ക് ശേഷം പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ചു.പുത്തനുടുപ്പുകളിട്ട് പുസ്തകസഞ്ചിയും തൂക്കി പൂമ്പാറ്റകളെ പോലെ എത്തിച്ചേർന്ന കുരുന്നുകളെ പൂക്കളും ബലൂണുകളും മധുരപലഹാരങ്ങളും നൽകിയാണ് അധ്യാപകർ വരവേറ്റത്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവം അവിസ്മരണീയ അനുഭവമായി മാറി.