ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/എന്റെ ഗ്രാമം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)

കന്യാകുളങ്ങര

                                എവിടെനിന്നുവരുന്നതെന്നോ എങ്ങോട്ടേക്ക് പോകുന്നതെന്നോ ആർക്കും അറിയാത്ത ഒരു കന്യക  ദിവസവും വന്ന് കുളിച്ച് പോയിരുന്ന കുളത്തിൻെറകരയാണ് പിന്നീട്  "കന്യാകുളങ്ങര" ആയി  മാറിയതെന്ന് പറയപ്പെടുന്നു .


വഴികാട്ടി

{{#multimaps: 8.6309219,76.9320869 | zoom=12 }}