ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/വരും നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/വരും നാളേയ്ക്കായ് എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/വരും നാളേയ്ക്കായ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരും നാളേയ്ക്കായ്     

നിൽക്കു, ശ്രദ്ധിക്കൂ സോദരെ
കഴുകണേ കൈകൾ ഇടയ്ക്
ജീവന്റെ നിലനില്‌പ് ഇനി
നമ്മുടെ കൈകളിൽ .
കോർക്കേണ്ട കൈകൾ
ചൊല്കാം നമസ്തേ
വരും നാളേയ്ക്കായ്
കരുതാം ശുദ്ധിയേടെ
പാവനാം ഭൂമിയേയും
അവൾ പെറ്റ മക്കളേയും.
അകറ്റാം വൈറസിനെ
ഒന്നായി നിൽക്കാം നമുക്ക്
രക്ഷിക്കാം മാനവരാശിയെ .
മാത്യത്യം തുളുമ്പി മണ്ണിന്റെ
കണ്ണീരൊപ്പി നിൽക്കാം .

അകറ്റേണ്ട മക്കളെ
കഴിയട്ടെ കൂടെയെന്നും
മനസ്സിലൊരുമയോടെ
പാലിക്കാം അകലം
നാടിൻ രക്ഷയ്ക്കായി
ലോക നൻമക്കായി.

അഭിമാനമാകട്ടെ ലോകമെങ്ങും
മലയാള മണ്ണിൽ
ഭാവശുദ്ധി.

അമിന എസ്
7c ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത