ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ      

അറിയുക നാം അറിയുക
                                നാം
കൊറോണ എന്ന മഹാമാരിയെ
ലോകമെങ്ങും മരണം വിതയ്ക്കും
വൈറസാണീ കൊറോണ..
ജാഗ്രത കാട്ടുക നാം ഭയപ്പെടേണ്ട
കരങ്ങൾ നന്നായി കഴുകിടാം
വൈറസിനെ അകറ്റിടാം..
നഷ്ടമായ വിദ്യാലയ ദിനങ്ങൾ
തിരികെ നേടാൻ ഒരുമിച്ചു
നാം കൈകൊർക്ക
അതിനായി നമ്മുക്ക് വീട്ടിലിരിക്കാം
അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാം.

ഫർസാന എൻ ജെ
5D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത