അറിയുക നാം അറിയുക
നാം
കൊറോണ എന്ന മഹാമാരിയെ
ലോകമെങ്ങും മരണം വിതയ്ക്കും
വൈറസാണീ കൊറോണ..
ജാഗ്രത കാട്ടുക നാം ഭയപ്പെടേണ്ട
കരങ്ങൾ നന്നായി കഴുകിടാം
വൈറസിനെ അകറ്റിടാം..
നഷ്ടമായ വിദ്യാലയ ദിനങ്ങൾ
തിരികെ നേടാൻ ഒരുമിച്ചു
നാം കൈകൊർക്ക
അതിനായി നമ്മുക്ക് വീട്ടിലിരിക്കാം
അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാം.