ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/വിക്ടോറിയ വാണി

08:41, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/വിക്ടോറിയ വാണി എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/വിക്ടോറിയ വാണി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിക്ടോറിയ വാണി

സ്കൂളിൽ നടക്കുന്ന ദൈനംദിന പരിപാടികൾ മറ്റു കുട്ടികളിലേക്ക് എത്തിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചക്ക് വിക്ടോറിയ വാണി (റേഡിയോ) നടത്തുന്നു. ഇതിൽ കുട്ടികളുടെ കലാപരിപാടികളും പൊതു വിജ്ഞാനവും ഒരോ ഡിവിഷനിലെ വിദ്യാർത്ഥികളും അവതരിപ്പിക്കുന്നു.