ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ്-17

08:41, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

JUNIOR RED CROSS UNIT

2018 ജൂണിൽ യൂണിറ്റ് ആരംഭിച്ചു. സേവനാപ്രവർത്തനങ്ങളാണ് JRCയുടെ മുഖമുദ്ര. രണ്ടു യൂണിറ്റുകളിലായി 40കുട്ടികൾ വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുണ്ട്.

സേവനങ്ങൾ

1.ഉച്ചഭക്ഷണ വിതരണം

2.സ്കൂൾ പരിസര ശുചീകരണം

3.ആരോഗ്യ-മാനസിക ബോധവത്കരണം

4.First Aid പരിശീലനം

5.Paper bag-Cloth bagനിർമ്മാണം

6.അഹല്യ ഹെറിറ്റേജിലേക്ക് പഠന യാത്ര നടത്തി

7.വിദ്യാലയം പ്ലാസ്റ്റിക്ക് രഹിതമാക്കുന്നതിൽ JRC വിദ്യാത്ഥിനികൾ പ്രധാന പങ്കുുവഹിച്ചു