ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ്-17
JUNIOR RED CROSS UNIT
2018 ജൂണിൽ യൂണിറ്റ് ആരംഭിച്ചു. സേവനാപ്രവർത്തനങ്ങളാണ് JRCയുടെ മുഖമുദ്ര. രണ്ടു യൂണിറ്റുകളിലായി 40കുട്ടികൾ വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നുണ്ട്.
സേവനങ്ങൾ
1.ഉച്ചഭക്ഷണ വിതരണം
2.സ്കൂൾ പരിസര ശുചീകരണം
3.ആരോഗ്യ-മാനസിക ബോധവത്കരണം
4.First Aid പരിശീലനം
5.Paper bag-Cloth bagനിർമ്മാണം
6.അഹല്യ ഹെറിറ്റേജിലേക്ക് പഠന യാത്ര നടത്തി
7.വിദ്യാലയം പ്ലാസ്റ്റിക്ക് രഹിതമാക്കുന്നതിൽ JRC വിദ്യാത്ഥിനികൾ പ്രധാന പങ്കുുവഹിച്ചു