ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:41, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

 ഒരു കൂട്ടം രോഗങ്ങൾ ഓടിയെത്തും
ശുചിത്വം നമ്മിൽ നിന്നകലവെ

രോഗവും ദുരിതവും
അത് നൽകിടും പ്രയാസവും
മറ്റൊരു കൂട്ടം ഓടിയകലും
ശുചിത്വം നമ്മിൽ നിന്നകലവെ
ബന്ധവും സ്വന്തവും
ചേർത്ത് നിർത്തിയ മിത്രവും

    ഇരു കൈകളും കഴുകീടണം
മഹാമാരിയെ തടഞ്ഞീടണം നല്ല ശീലങ്ങൾ തുടർന്നീടണം
പകർച്ചയെ നിർത്തീടണം

മറന്നീടും നാം കലഹങ്ങൾ
ജാതി മത വർണ്ണഭേദങ്ങൾ
വന്നീടും മാലാഖമാർ
നിശ്വാസമായ് പ്രതീക്ഷയായ്

ഇനിയും ഒടുങ്ങീ ട്ടില്ലതിന്നും
മനുഷ്യാ,,,,, നിൻ അങ്കലാപ്പുകൾ
അവിടവുമിവിടവും അങ്ങുമിങ്ങും കൂട്ടമായ് നിൻ ചർച്ചകൾ

ഭീതിയല്ലിനി വേണ്ടത്
കരുതലും ജാഗ്രതയുമത് നമ്മളൊന്നാണെന്നുമെങ്കിൽ
തുരത്തീടാം,,,, ഈ രോഗമിതിനെ,,,,,,,,
 

ഹിബ ഫാത്തിമ എ
5 F ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത