ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

 ഒരു കൂട്ടം രോഗങ്ങൾ ഓടിയെത്തും
ശുചിത്വം നമ്മിൽ നിന്നകലവെ

രോഗവും ദുരിതവും
അത് നൽകിടും പ്രയാസവും
മറ്റൊരു കൂട്ടം ഓടിയകലും
ശുചിത്വം നമ്മിൽ നിന്നകലവെ
ബന്ധവും സ്വന്തവും
ചേർത്ത് നിർത്തിയ മിത്രവും

    ഇരു കൈകളും കഴുകീടണം
മഹാമാരിയെ തടഞ്ഞീടണം നല്ല ശീലങ്ങൾ തുടർന്നീടണം
പകർച്ചയെ നിർത്തീടണം

മറന്നീടും നാം കലഹങ്ങൾ
ജാതി മത വർണ്ണഭേദങ്ങൾ
വന്നീടും മാലാഖമാർ
നിശ്വാസമായ് പ്രതീക്ഷയായ്

ഇനിയും ഒടുങ്ങീ ട്ടില്ലതിന്നും
മനുഷ്യാ,,,,, നിൻ അങ്കലാപ്പുകൾ
അവിടവുമിവിടവും അങ്ങുമിങ്ങും കൂട്ടമായ് നിൻ ചർച്ചകൾ

ഭീതിയല്ലിനി വേണ്ടത്
കരുതലും ജാഗ്രതയുമത് നമ്മളൊന്നാണെന്നുമെങ്കിൽ
തുരത്തീടാം,,,, ഈ രോഗമിതിനെ,,,,,,,,
 

ഹിബ ഫാത്തിമ എ
5 F ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത