സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/അംഗീകാരങ്ങൾ/നേട്ടങ്ങൾ 2022-23

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 28 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26342schoolwiki (സംവാദം | സംഭാവനകൾ) (names of achievment)

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം

  • ഇംഗ്ലീഷ് സ്കിറ്റ്- A ഗ്രേഡ് രണ്ടാം സ്ഥാനം

മട്ടാഞ്ചേരി ഉപജില്ല കലോൽസവം

  • ഇംഗ്ലീഷ് സ്കിറ്റ് -യു പി വിഭാഗം ഒന്നാം സ്ഥാനം 'എ' ഗ്രേഡ് (മേരി സിലാന, ഹെയ്ഡ മരിയ എം ജെ, അശ്വിന ഫ്രാൻസിസ് കെ ബി, ജോയൽ എസ് ജോസഫ്, ഹെവ്‌ലിൻ നിക്കോൾ, അനഘ എം ടി, ജൂഡജേക്കബ്, അലൻ ഇമ്മാനുവൽ)
  • നാടോടിനൃത്തം- എൽ പി വിഭാഗം ഒന്നാം സ്ഥാനം 'എ 'ഗ്രേഡ്- ആൽഡ്രിൻ റോയ് ആന്റണി
  • നാടോടിനൃത്തം-യു പി വിഭാഗം 'എ' ഗ്രേഡ്-ഓൾവിൻ സാവിയോ
  • ഭരതനാട്യം- യു പി വിഭാഗം മൂന്നാം സ്ഥാനം 'എ' ഗ്രേഡ്- എയ് ന മരിയ
  • അഭിനയഗാനം (മലയാളം)-എൽ പി വിഭാഗം 'ബി 'ഗ്രേഡ് - മിയ ടി ജെ
  • അഭിനയഗാനം (ഇംഗ്ലീഷ്)-എൽ പി വിഭാഗം മൂന്നാം സ്ഥാനം 'എ 'ഗ്രേഡ് -ബെൻ ജോൺ
  • പ്രസംഗം (മലയാളം )-എൽ പി വിഭാഗം മൂന്നാം സ്ഥാനം 'എ 'ഗ്രേഡ് -മേരി ഷാന്റൽ പി എസ്
  • കഥാകഥനം-എൽ പി വിഭാഗം രണ്ടാം സ്ഥാനം 'എ 'ഗ്രേഡ് -ബെൻ ജോൺ
  • മാപ്പിളപ്പാട്ട്-എൽ പി വിഭാഗം മൂന്നാം സ്ഥാനം 'എ 'ഗ്രേഡ് -മേരി ഷാന്റൽ പി എസ്
  • പദ്യം ചൊല്ലൽ (ഹിന്ദി )- യു പി വിഭാഗം 'എ' ഗ്രേഡ്-അലീന സി ജെ