ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/ക്ലബ്ബുകൾ/സയൻസ്ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 16 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cheruvachery glps (സംവാദം | സംഭാവനകൾ) ('ജൂലൈ 21 ചാന്ദ്രദിനത്തിൽ പതിപ്പ്നിർമ്മാണം,ക്വിസ്,വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലി നടത്തി. സപ്തംബർ 16 ഓസോൺദിനത്തിൽ വിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂലൈ 21 ചാന്ദ്രദിനത്തിൽ പതിപ്പ്നിർമ്മാണം,ക്വിസ്,വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലി നടത്തി.

സപ്തംബർ 16 ഓസോൺദിനത്തിൽ വിവിധ പരിപാടികൾ നടത്തി.

ദേശീയശാസ്ത്രദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ലഘുപരീക്ഷണങ്ങൾ അവതരിപ്പിച്ചു.