ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/ക്ലബ്ബുകൾ/സയൻസ്ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 21 ചാന്ദ്രദിനത്തിൽ പതിപ്പ്നിർമ്മാണം,ക്വിസ്,വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

ഹിരോഷിമദിനത്തിൽ യുദ്ധവിരുദ്ധറാലി നടത്തി.

സപ്തംബർ 16 ഓസോൺദിനത്തിൽ വിവിധ പരിപാടികൾ നടത്തി.

ദേശീയശാസ്ത്രദിനത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ലഘുപരീക്ഷണങ്ങൾ അവതരിപ്പിച്ചു.