ബി ഇ എം യു പി എസ് ചോമ്പാല/വിഷരഹിത പച്ചക്കറി കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
00:11, 14 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16256 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രീൻ ഹൌസ് പ്രൊജക്റ്റ്

വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തി വിഷരഹിത പച്ചക്കറികളുടെ ഉദ്പാദനം നടത്തി രോഗങ്ങളിൽ നിന്നും സമൂഹത്തെ മുക്തരാക്കുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിൽ വിഷ രഹിത പച്ചക്കറി കൃഷി ആരംഭിക്കുകയും എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിൽ നമ്മൾ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഉപയോഗിക്കണം എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച കൃഷി അദ്ധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി വൻ വിജയമായി .