ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

ജഗ് മഗ് താരാ ലോഗോ പ്രകാശനം

ജൂലൈ 21 - ചെങ്ങര ജി.യു.പി സ്കൂളിൽ  ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബഷീർ സാർ നിർവഹിച്ചു "ജഗ്മഗ്താര"യുടെ ലോഗോ പ്രകാശനവും "മേരി ഹിന്ദി പ്യാരി ഹിന്ദി"യുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു.

പ്രേം ചന്ദ് ജയന്ദി ദിനാചരണം

ജൂലൈ 31 - പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് അസംബ്ലി ,ക്വിസ് മത്സരം ,പോസ്റ്റർ നിർമ്മാണം, പ്രേംചന്ദ് കഥകളുടെ വായന, പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു. ജൂലൈ മാസത്തെ ജഗ്മഗ് താരകങ്ങൾക്കുള്ള സമ്മാനദാനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു.