ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups48253 (സംവാദം | സംഭാവനകൾ) ('== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും''' == ജൂലൈ 21 - ചെങ്ങര ജി.യു.പി സ്കൂളിൽ  ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബഷീർ സാർ നിർവഹിച്ചു "...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

ജൂലൈ 21 - ചെങ്ങര ജി.യു.പി സ്കൂളിൽ  ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബഷീർ സാർ നിർവഹിച്ചു "ജഗ്മഗ്താര"യുടെ ലോഗോ പ്രകാശനവും "മേരി ഹിന്ദി പ്യാരി ഹിന്ദി"യുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു.