ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ക്ലബ്ബുകൾ/അലിഫ് അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48455 (സംവാദം | സംഭാവനകൾ) (ഉപ താൾ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബിക് ക്ലബ്

കുട്ടികളിൽ അറബി ഭാഷാ പഠനം എളുപ്പമാക്കാനും നല്ല രൂപത്തിൽ ഭാഷാ മികവ് കൈവരിക്കാനും അറബി ക്ലബ് പല പരിപാടികളും നടപ്പിലാക്കി വരുന്നു. ALIF മെഗാ ക്വിസ്, ALIF Talent Test, എന്നിവ നടത്തപ്പെടുന്നു. കുട്ടികളിൽ അറബി പദസമ്പത്ത് വളർത്തുന്നതിനായി പദപ്പയറ്റ്,നിഘണ്ടു നിർമ്മാണം,മാഗസിൻ എന്നിവയും ക്ലബിന് കീഴിൽ നടന്നു വരുന്നു.