എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ വാണിയന്നൂർ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ | |
---|---|
വിലാസം | |
വാണിയന്നൂർ Vaniyannur,AMUPS
, IRINGAVOOR PO PIN 676103ഇരിങ്ങാവൂർ പി.ഒ. , 676103 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഇമെയിൽ | vaniyannuramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19678 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | TANUR |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | PONNANI |
നിയമസഭാമണ്ഡലം | TANUR |
താലൂക്ക് | TIRUR |
ബ്ലോക്ക് പഞ്ചായത്ത് | TANUR |
തദ്ദേശസ്വയംഭരണസ്ഥാപനം | CHERIYAMUNDAM |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ തലം | aided |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 156 |
ആകെ വിദ്യാർത്ഥികൾ | 311 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | UNNIKRISHNAN KOLANGARAMANA |
പി.ടി.എ. പ്രസിഡണ്ട് | NOUSHAD |
അവസാനം തിരുത്തിയത് | |
11-04-2023 | Vijayanrajapuram |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ൽ മദ്രാസ് വിദ്യാഭ്യാസ ബോർഡ് എ.എം.എൽ.പി .സ്കൂൾ ആയി മാറ്റുകയും ഹാജി.കെ.കാദർ മാസ്റ്റർക്ക് കൈമാറുകയും ചെയതു.1956-57ൽ ബഹു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ൽ കുഞ്ഞിപോക്കർ മേനേജരായി. അബ്ദുൾ മജീദ് കപ്പൂരത്ത് ആണ് ഇപ്പോഴത്തെ മേനേജർ.
ഭൗതികസൗകര്യങ്ങൾ
20 ക്ലാസ് മുറികൾ ,
നവീകരിച്ച കംമ്പ്യൂട്ടർ ലാബ് , ലൈബ്രറി
വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
(സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. )
മുൻസാരഥികൾ
ഭൗതികസൗകര്യങ്ങൾ
വഴികാട്ടി
- തിരൂരിൽ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂർ റോഡിൽ ഏകദേശം 3 കിലോമീറ്റർ അകലെ ഹാജി ബസാറിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:10.92120,75.94720|zoom=18}}